ഗെയിം ഓഫ് ത്രോൺസിലെ ബ്രാൻ സ്റ്റാർക്കിന്റെ ഡയര്‍ വൂള്‍ഫ് മരിച്ചു
പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായ ബ്രാൻ സ്റ്റാർക്കിന്റെ ഡയര്‍ വോള്‍ഫായിരുന്നു ഓഡിൻ. സാധാരണ ചാര നിറത്തിലുള്ള ചെന്നായയുടെ പലമടങ്ങ് വലുപ്പമുള്ള പുരാണങ്ങളില്‍ പറയുന്ന വോള്‍ഫാണ് പരമ്പരയില്‍ അവതരിപ്പിക്കപ്പെട്ട ഡയര്‍ വോള്‍ഫുകള്‍.